ഗ്ലാസ്സിൽ വാനില കേക്ക്
ചേരുവകൾ
മൈദ – 1 cup
തൈര് – 1/4 cup
പഞ്ചസാര – 1/2 cup
Oil. – 1/4 cup
പാൽ – 1/2 cup
Baking powder. – 1 tsp
Baking soda. – 1/2 tsp
Vannila essence. – 1/2 tsp
Tutti fruitty. – 1/2 cup
തയ്യാറാക്കുന്ന വിധം
Step – 1
സ്റ്റീൽ ഗ്ലാസ് എടുത്ത് അതിൽ എണ്ണ പുരട്ടി മൈദ പൊടി തട്ടി വെക്കുക.
1/2 cup tutti fruitty എടുത്ത് അതിലേക്ക് 1/2 tsp മൈദ ചേർത്ത് നന്നായി mix ചെയ്യുക.
Step-2
ഒരു ബൗളിലേക്ക് 1/4 cup തൈരും 1/2 Cup പൊടിച്ച പഞ്ചസാരയും 1/4 cup oil ചേർത്ത് നന്നായി നix ചെയ്യുക.
അതിനു ശേഷം 1 cup മൈദയും 1/2 Cup പാലും ബേക്കിംഗ് പൗഡറും , ബേക്കിംഗ് സോഡയും വാനില എസൻസും ചേർത്ത് നന്നായി mix ചെയ്യുക. ഇതിലേക്ക് tutti fruitty യും ചേർത്ത് ഇളക്കുക.
Step – 3
ഒരു കുക്കർ എടുത്ത് അതിലേക്ക് table ring വെച്ച് അടച്ചു വെച്ച് 5 min നേരം pre heat ചെയ്യുക.
തയ്യാറാക്കിയ മാവ് ഗ്ലാസിന്റെ പകുതി വരെ ഒഴിച്ച് മുകളിലായി tutti fruitty ചേർത്ത് കുക്കറിലേക്ക് വെച്ച് വിസിൽ ഒഴിവാക്കി 30-35 min നേരം Low flamil അടച്ചു വെക്കുക.
ശേഷം പുറത്തെടുത് തണിഞ്ഞതിനു ശേഷം ഗ്ലാസിൽ നിന്നും മാറ്റി cut ചെയ്യുക.
നമ്മുടെ cake ready ആയി
വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.