വായിൽ അലിയും bakery special ലഡ്ഡു
ഒരു തവണ ലഡ്ഡു ഇത്പോലെ try ചെയ്യു.ഉറപ്പായും ഇഷ്ടപ്പെടുംട്ടൊ😍പാത്രം കാലിയാവുന്ന വഴി അറിയില്ല..😁🤩വായയിൽ അലിഞ്ഞുപോവും സ്പെഷ്യൽ ലഡ്ഡു😋😋
ചെരുവകൾ
FOR BOONDI BATTER
ഗ്രാം മാവ്: 1 1/2കപ്പ്
വെള്ളം: 3/4 കപ്പ്, 2 ടീസ്പൂൺ
മഞ്ഞൾ പൊടി :1/2tsp
ഉപ്പ് : 1/4tsp
Oil for deep frying
SUGAR SYRUP PREPARATION
പഞ്ചസാര: 3/4 കപ്പ്
വെള്ളം: 1 കപ്പ്
ഏലം: 4-5 കായ്കൾ
ഗ്രാമ്പൂ 3
കശുവണ്ടി 10
ഉണക്കമുന്തിരി 10
Lemonjuice : 1 tsp
PROCEDURE
ഒരു പാത്രത്തിൽ കടലമാവും മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം ചേർത്ത് ബാറ്റർ ഉണ്ടാക്കുക. ഞാൻ 3/4cupഉം 2 tbsp വെള്ളവും ഉപയോഗിച്ചത്. ചേർക്കേണ്ട വെള്ളത്തിന്റെ അളവ്
കടലമാവിന്റെ നിലവാരം അനുസരിച്ചിരിക്കും boondi ഉണ്ടാക്കാൻ നിങ്ങൾക്ക് ഒരു ദ്വാരങ്ങളുള്ള സ്പൂൺ ഉപയോഗിക്കാം. ഞാൻ ഒരു jar ആണ് ഉപയോഗിചത് jarinte മൂടിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി batter പകുതി നിറച്ച് ചൂടായഎണ്ണയിലേയ്ക്ക് പതുക്കെ കുലുക്കുക.. മാവ് കട്ടിയുള്ളതാണെങ്കിൽ കുറച്ച് വെള്ളം ചേർക്കുക boondi crispy ആയി ഉണ്ടാക്കരുത്, അപ്പോൾboondi പഞ്ചസാര സിറപ്പ് വലിച്ചെടുക്കില്ല. കുറച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഫ്രൈ ചെയ്യുക.
തണുൃത്തതിന് ശേഷം ബൂണ്ടി ഒരു മിക്സറിൽ പൊടിക്കുക.
Sugar syrup prepration
3/4 കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒരു പാത്രത്തിൽ വച്ച് ചൂടൈക്കുക1 സ്ട്രിംഗ് consistency തൊട്ടുമുൻപുള്ള പരുവം ആയിരിക്കണം. 2 ടീസ്പൂൺ നെയ്യും ചേർക്കുക 3-
4 ഏലയ്ക്കയും 2 ഗ്രാമ്പൂവും ചേർക്കുക 1 tsp lemon juiceഉം ചേർക്കുക (lemon juice ചേർക്കുന്നത് sugar syrup crystallize ആവാതിരിക്കാൻ സഹായിക്കും).
ഇനി Boondi പഞ്ചസാര സിറപ്പിനൊപ്പം കലർത്തി എല്ലാ സിറപ്പും വലിച്ചെടുക്കുന്ന വരെ low flameൽ mix ചെയ്യുക 2 പൊടിച്ച ഏലയ്ക്കയും1 ഗ്രാമ്പൂവും ചേർക്കുക.തണുപ്പിച്ച ശേഷം boondi മിശ്രിതം ലഡ്ഡു shapil രൂപപ്പെടുത്തി എടുക്കുക.
Bakery special laddu ready 🤩
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.