Home Beauty tips മുഖത്തുള്ള അമിത രോമവളർച്ച പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് എന്നാൽ വീട്ടിൽ വെച്ചു കൊണ്ട് തന്നെ...

മുഖത്തുള്ള അമിത രോമവളർച്ച പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് എന്നാൽ വീട്ടിൽ വെച്ചു കൊണ്ട് തന്നെ മുഖത്തുള്ള അമിതമായ രോമങ്ങൾ നമ്മൾക്ക് കളയാം…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇത് വളരെയധികം ഉപകാരപ്പെടും…

വേദന ഇല്ലാതെ തന്നെ മുഖത്തുള്ള അമിത രോമങ്ങൾ നമ്മൾക്ക് വീട്ടിൽ വച്ചു കൊണ്ട് കളയാം…ഒരു ചെലവുമില്ലാതെ വീട്ടിലുള്ള ചേരുവകൾ വെച്ചുകൊണ്ട് തന്നെ നമ്മൾക്ക് ഇത് തയ്യാറാക്കി എടുക്കാം..

ചേരുവകൾ

പഞ്ചസാര

വെള്ളം

നാരങ്ങാനീര്

തയ്യാറാക്കി എടുക്കേണ്ട വിധം

ഒരു പാനിൽ മൂന്ന് ടീസ്പൂൺ പഞ്ചസാര ഇട്ട് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒരു ടീസ്പൂൺ നാരങ്ങാനീരും ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക..

വീഡിയോ കാണിച്ചിരിക്കുന്ന കൺസിസ്റ്റൻസി ആകുമ്പോൾ നമുക്ക് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്…

വേദന ഇല്ലാതെ തന്നെ നമ്മളുടെ മുഖത്തുള്ള അമിതമായ രോമങ്ങൾ നമ്മൾക്ക് ഇതുപയോഗിച്ച് കളയാവുന്നതാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here