ബാക്കി വന്ന ദോശ കൊണ്ട് പെട്ടെന്ന് ഉണ്ടാകാൻ പട്ടുന കിടിലൻ തട്ടുകട സ്പെഷ്യൽ ഐറ്റം
ചേരുവകൾ
ദോശ
സവാള
തക്കാളി
പച്ചമുളക്
മുട്ട
മഞ്ഞ പൊടി
മുളക് പൊടി
കുരുമുളക് പൊടി
കടുക്
വറ്റൽ മുളക്
കറിവേപ്പില
തയ്യാറാക്കേണ്ട വിധം
ദോശ ചെറുതായി അരിഞ്ഞ് വെക്കുക…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് choodavumbo കടുക് വറ്റൽ മുളക് കറിവേപ്പില ഇടുക..ശേഷം പച്ചമുളകും ഉള്ളിയും ഇട്ടു വഴറ്റുക..ഒന്ന് വാടി വേരുമ്പോ പൊടികളും ചേർത്ത് vazhatuka ശേഷം തകളിയും ചേർത്ത് vazhati മുട്ട ചേർക്കുക…മുട്ട ചേർത്ത് ഒരു 30 secondinjulil ദോശയും ചേർത്ത് നലപോലെ ഒരു 3 4 minute മിക്സ് ചെയ്യുക..അതിൻ്റെ മുകളിൽ കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.