ചിക്കൻ ടിക്ക
ചേരുവകൾ:-
1.എല്ലില്ലാത്ത chicken-1/2 kg
2.തൈര് -4TbSp
ഇഞ്ചി-വെളുത്തുള്ളി paste-1TbSp
മഞ്ഞൾപ്പൊടി -1/2TSp
ജീരകപ്പൊടി -1/2TSp
ഗരം മസാല പൊടി -1/2TSp
മുളകുപൊടി -11/2TSp
കുരുമുളകുപൊടി -1TSp
ചെറുനാരങ്ങാ നീര് -1TbSp
ഓയിൽ -1TbSp
ഉപ്പ് -ആവശ്യത്തിന്
3.ഉള്ളി -ഒരെണ്ണം
4.തക്കാളി -2 എണ്ണം
5.capsicum-ഒരെണ്ണം
പാകം ചെയ്യുന്ന വിധം:-
രണ്ടാമത്തെ ചേരുവകൾ എല്ലാം യോജിപ്പിക്കുക…ഇതിലേക്ക് cubes ആയി മുറിച്ചു വച്ച കോഴിക്കഷണങ്ങൾ ചേർത്ത യോജിപ്പിക്കുക…
ഇതിലേക്ക് square ആയി മുറിച്ചു വച്ച ഉള്ളി,തക്കാളി,capsicum ചേർത്തു യോജിപ്പിച്ചു 30 മിനിറ്റ് എങ്കിലും marinate ചെയ്യാൻ വെക്കുക…
ഇതിനി bamboo stick -ൽ കോർത്തു ചൂടായ പാനിൽ നിരത്തി ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.