Home Drink ഇന്നൊരു Strawberry smoothie ആയാലൊ🤩 പഞ്ജസാര ഒന്നും ചേർക്കാതെ നല്ല രുചിയും മധുരുമുള്ള ഒരു smoothie...

ഇന്നൊരു Strawberry smoothie ആയാലൊ🤩 പഞ്ജസാര ഒന്നും ചേർക്കാതെ നല്ല രുചിയും മധുരുമുള്ള ഒരു smoothie ആണിത്ട്ടൊ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Healthy strawberry smoothie

ചേരുവകൾ

ആപ്പിൾ: 1

Strawberry : 8

നല്ല പഴുത്ത പഴം: 1

പാൽ: 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെൻഡറിൽ, എല്ലാ ചേരുവകളും ഒരുമിച്ച് അടിച്ചെടുക്കുക.

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ നമ്മൾക്ക് മിനിറ്റിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ജ്യൂസ് ആണ്…

വളരെ രുചികരമായ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here