Home Recipes എന്റെ ഉമ്മാന്റെ താളിപ്പ് | Anu Sithara

എന്റെ ഉമ്മാന്റെ താളിപ്പ് | Anu Sithara

പ്രശസ്ത സിനിമ നടി അനുസിത്താരയും അവരുടെ ഉമ്മുമ്മയും കൂടെ ചേർന്ന് തയ്യാറാക്കുന്ന ട്രഡീഷണൽ താളിപ്പു കറി (ഇല കറി) യുടെ റെസിപ്പി ആണ് ഈ വീഡിയോയിൽ. ഇതിലൂടെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന കുറച്ചു നല്ല നല്ല നോമ്പ് വിശേഷങ്ങൾ കൂടി നടി പങ്കുവെക്കുന്നു.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള താളിപ്പു കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here