Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് ഒരു പരിപ്പ് രസം ആയാലോ, സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന ഈ...

ഹായ് ഫ്രണ്ട്സ് ഇന്ന് ഒരു പരിപ്പ് രസം ആയാലോ, സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന ഈ ടേസ്റ്റിയായ റെസിപി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പരിപ്പ് രസം 

ചേരുവകൾ

പരിപ്പ് – 50g
തക്കാളി – 2
മല്ലി -1 1/2 tsp
കുരുമുളക് – 1 tsp
ജീരകം – 1/4 tsp
വെളുത്തുള്ളി – 5 അല്ലി
കടുക് -1/2 tsp
ഉലുവ – 4 tsp
കായപ്പൊടി – ഒരു നുള്ള്
പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ
വറ്റൽമുളക് – 1
മഞ്ഞൾപ്പൊടി
മല്ലിയില
കറിവേപ്പില
ഉപ്പ്
വെള്ളം
oil

തയ്യാറാക്കേണ്ട വിധം

Step – 1

മിക്സിയുടെ ജാറിലേക്ക് കുരുമുളക്, മല്ലി, കറിവേപ്പില, വെളുത്തുള്ളി ,ജീരകം ചേർത്ത് ഒന്ന് Crush ചെയ്ത് എടുക്കുക.

Step-2

ചൂടായ പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് വറ്റൽ മുളകും കായപ്പൊടിയു ചേർത്തതിന ശേഷം അരിഞ്ഞു വെച്ച തക്കാളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ച് ഉടച്ചു വെച്ച പരിപ്പും പുളി വെള്ളവും crush ചെയ്ത വെച്ച മസാലയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളച്ചു വരുമ്പോൾ മല്ലിയിലയും ചേർത്ത് 5 min നേരം നന്നായി ഒന്ന് തിളപ്പിക്കുക.

പരിപ്പു രസം റെഡി…. –

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here