Home Recipes കുറുകുറെ പാസ്ത ഇതൊക്കെ കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു സംഭവമാണ് എന്നാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ...

കുറുകുറെ പാസ്ത ഇതൊക്കെ കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു സംഭവമാണ് എന്നാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ രുചികരമായി നമ്മൾക്ക് പാസ്ത ഉണ്ടാക്കി കൊടുത്താലോ… വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഈസി ആൻഡ് ടേസ്റ്റി പാസ്ത റെസിപ്പി

Ingredients

Pasta-1cup

Maida/All purpose flour-2tbs

cornflour-2tbs

chat masala-0.25tsp

Kashmiri red chilli powder-1.5tsp

salt

വളരെ രുചികരമായ വീട്ടിൽനിന്ന് നമ്മൾക്ക് എളുപ്പത്തിൽ തന്നെ പാസ്ത തയ്യാറാക്കി എടുക്കാം..

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ് ആണ്

എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here