Home Biriyani നമ്മളിൽ പലരും ബിരിയാണിയുടെ മസാല തയ്യാറാക്കാൻ അറിയാത്തവർ ആയിരിക്കും എന്നാൽ ഇനി നിങ്ങൾ പേടിക്കേണ്ട!! വളരെ...

നമ്മളിൽ പലരും ബിരിയാണിയുടെ മസാല തയ്യാറാക്കാൻ അറിയാത്തവർ ആയിരിക്കും എന്നാൽ ഇനി നിങ്ങൾ പേടിക്കേണ്ട!! വളരെ പെട്ടെന്ന് തന്നെ നമ്മൾക്ക് ബിരിയാണിമസാല തയ്യാറാക്കി എടുക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ രുചികരമായി 10 മിനിറ്റിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്…

വെറും 10 മിനിറ്റ് കൊണ്ട് തന്നെ  രുചികരമായ ഒരു ബിരിയാണി മസാല റെസിപ്പി!!

ചേരുവകൾ

ഓയിൽ ഒരു ടേബിൾസ്പൂൺ

നെയ്യ്  ഒരു ടീസ്പൂൺ

വലിയ ഉള്ളി അരിഞ്ഞത്

പച്ചമുളക് രണ്ടെണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

കാരറ്റ്

ഗ്രീൻപീസ്

മഞ്ഞൾപ്പൊടി

മല്ലിപ്പൊടി

ഗരംമസാല

കുരുമുളകുപൊടി

മുളകുപൊടി

ആവശ്യത്തിന് ഉപ്പ്

മല്ലിച്ചപ്പ്

ഇത്രയും ചേരുവകൾ ഉപയോഗിച്ച് കൊണ്ട് നമുക്ക് വളരെ രുചികരമായി 10 മിനിറ്റ് കൊണ്ട് തന്നെ ബിരിയാണിമസാല തയ്യാറാക്കി എടുക്കാം.

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രുചികരമായ ഒരു മസാലയാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here