തലശ്ശേരി ബിരിയാണി
ചേരുവകളും തയ്യാറാക്കുന്ന വിധവും
ബിരിയാണി ഉണ്ടാക്കാൻ വേണ്ടി 3 ഉള്ളി നേടിയത് ആയി അരിയണം. അതിൽ നിന്നും കുറച്ച് എടുത്ത് എണ്ണയിൽ ഫ്രൈ ചെയ്ത എടുക്കണം.
കൂടെ തന്നെ മുന്തിരിയും , അണ്ടിപരിപ്പും ഫ്രൈ ആക്കണം. അതെ എണ്ണയിൽ തന്നെ ഉള്ളി വഴറ്റി എടുക്കണം. 9 വെളുത്തുള്ളി , ചെറിയ കഷ്ണം ഇഞ്ചി , 7- 8 വരെ പച്ച മുളക് എന്നിവ അരച്ചത് ചേർത്ത് പച്ച മണം മാറുന്ന വരെ ഇളക്കി എടുക്കുക.
അതിലേക്ക് 900 gm ചിക്കെൻ ചേർത്ത് ഇളക്കുക. ഉപ്പും ചേർക്കണം. തക്കാളി 1.25 കട്ട് ചെയ്ത , മല്ലി ഇല , പൊതിയിന ഇല എന്നിവ കൂടി ചേർക്കാം. 1/2 tsp മഞ്ഞൾ പൊടി ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കണം. വെള്ളം ചേർക്കാൻ പാടില്ല.
അടപ്പ് തുറന്ന് 3/4 tbsp ബിരിയാണി മസാല ചേർത്ത് ഇളക്കുക. 2 tsp തൈര് , 1 tsp നാരങ്ങനീര് , 1/2 tbsp ഗരം മസാലപ്പൊടി ,ഫ്രൈ ചെയ്ത ഉള്ളി എന്നിവ ചേർത്ത് ഇളക്കി എടുക്കുക. മസാല റെഡി. അടുത്തതായി ചോറ് ഉണ്ടാക്കാം.
1 കുക്കർ എടുത്ത് അതിൽ 4 കപ്പ് വെള്ളം ഒഴിച്ച് 1 tbsp നെയ് , ഉപ്പ് , ബിരിയാണി മസാല ,ഇത്രെയും ചേർത്ത് 2 കപ്പ് അറി ചേർത്ത് കുക്കർ അടച്ചു 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക.
ദം ഇടനയി മസാലയുടെ മുകളിൽ ചോറ് ഇട്ടു ഫ്രൈ ചെയ്ത ഉള്ളി , അണ്ടിപരിപ്പ് , മുന്തിരി, മല്ലില, പുതിന ഇല എന്നിവ ചേർത്ത് അടച്ച് ഒരു 15 ചെറു തീയിൽ ദം ചെയ്തെടുക്കുക.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.