ലെയർ ചപ്പാത്തി
ingredients
2 cup wheat four
1egg
1 tbs oil
1/4 tsp salt
തയ്യാറാക്കുന്ന വിധം
Step 1
ഒരു പാത്രത്തിൽ രണ്ടു കപ്പ് ആട്ട എടുക്കുക ഇതിൽ കാൽ tsp salt ഉം ഒരു മുട്ടയും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് കുഴച്ചെടുത്ത് പത്തു മിനുട്ട് അടച്ചു വെക്കുക.
Step 2
ഒരു bowl ൽ രണ്ട് tbsp ആട്ട എടുത്ത് രണ്ട് tbsp എണ്ണ ചേർത്ത് mix ചെയ്ത് മാറ്റി വെക്കുക.
Step3
പത്തുമിനുട്ട് കഴിഞ്ഞ് ആട്ടയെടുത്ത് ഒന്നുകൂടി കുഴച്ച് രണ്ട് part ആക്കുക. ഒരു ഭാഗം എടുത്ത് rectangle shape ൽ പരത്തുക. അതിനു ശേഷം എണ്ണയും ആട്ടയും ചേർന്ന mix പുരട്ടി കൊടുക്കുക. അതിനു ശേഷം ഇതിന്റെ Side cut ചെയ്ത് fold ചെയ്ത് Square shape ൽ പരത്തി എടുത്ത് ചുട്ടെടുക്കുക. പിന്നീട് ഇത് നാലായി മുറിച്ചെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.