Home Cake ക്രിസ്മസ് ഒക്കെ ഇങ്ങു എത്തിയല്ലോ …. പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലെ.. അപ്പോൾ...

ക്രിസ്മസ് ഒക്കെ ഇങ്ങു എത്തിയല്ലോ …. പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലെ.. അപ്പോൾ നമ്മുക്ക് ഒരു ഇൻസ്റ്റന്റ് പ്ലം കേക്ക് ഉണ്ടാക്കിയാലോ….. No baking soda, No alcohol, No soaking, No oven…… അതു പോലെ ഒരുപാട് spices പൌഡർകളും വേണ്ട ഒന്ന് മാത്രം വെച്ച് ബേക്കറിയിൽ നിന്നും വാകുന്ന അതെ ടേസ്റ്റിലും, പെർഫെക്ഷനിലും നമ്മുക്ക് വീട്ടിൽ പ്ലം കേക്ക് തയാറാക്കാം…

INGREDIENTS

All purpose flour – 2 Cup

Baking powder – 1 Tspn.

Salt – 2 Pinch (1/8 Tsp.)

Clove powder – 2Tspn.

Sugar – 1/2 Cup to caramalise

water

Butter – 100 gm (1/2 Cup)

Sugar – 1/2 Cup minus 2 Tbspn.

Egg – 4 Nos.

Vanilla essence- 1 tspn

Sun flower oil – 1/2 Cup

Black Raisins(seedless) – 1Cup(100 gm)

Orange Zest – 1 1/2 Tbspn

Tutti Frutti – 4 Tbspn.

Cashew nut – 1/2 Cup.

All purpose flour – 1 1/2Tbspn.

1 Cup = 240 ml

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here