ബീഫ് കറി
ക്രിസ്മസ് ഒക്കെ ആയില്ലേ…
വായിൽ വെള്ളമൂറുന്ന നല്ല നാടൻ ബീഫ് കറി ഉണ്ടാക്കി നോക്കിയാലോ…
പൊറോട്ടയ്ക്കും ചോറിനുമൊപ്പം കഴിക്കാൻ ബീഫ് കറി അടിപൊളി രുചിയിൽ…
ബീഫ് പലരുടേയും ഇഷ്ടവിഭവമാണ്. പോത്തിറച്ചി വറുക്കാം, ഉലര്‍ത്താം, കറി വയ്ക്കാം. നമ്മുടെ കേരളാ സ്റ്റൈലില്‍ ഒരു ബീഫ് കറിയുണ്ടാക്കിയാലോ, നോക്കൂ, എങ്ങനെയാണെന്ന്.
നോണ്‍വെജിറ്റേറിയന്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് നാടന്‍ ബീഫ് കറി. നല്ല നാടന്‍ ബീഫ് കറിയോടൊപ്പം വെള്ളയപ്പമോ കപ്പയൊ കുത്തരിച്ചോറൊ കഴിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. വായില്‍ വെള്ളമൂറുന്നുണ്ടോ? എങ്കില്‍ ഇതാ ഈ റെസിപ്പി നോക്കി ബീഫ് കറി തയ്യാറാക്കിക്കോളൂ………
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.