Home Recipes നല്ല രുചിയുള്ള മുട്ട ബജ്ജി.

നല്ല രുചിയുള്ള മുട്ട ബജ്ജി.

ആവശ്യമായ ചേരുവകൾ 

മുട്ട-7
കടലമാവ്-3/4cup
മൈദ-1/2cup
സവാള-4tbs
പച്ചമുളക്-2
കറിവേപ്പില
മഞ്ഞൾപ്പൊടി-1/4tbs
മുളക് പൊടി-1/2tbs
ഗരം മസാല-1/4tbs
ഉപ്പ്
വെള്ളം-2glass

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക.
ഒരു ബൗളിലേക്ക് കടലമാവ്, മൈദ, പച്ചമുളക്, സവാള, കറിവേപ്പില, മഞ്ഞൾപ്പൊടി ,മുളക് പൊടി, ഗരം മസാല, പാകത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് മിക് സ് ചെയ്യുക. ദോശമാവിൻ്റെ പരുവത്തിൽ വെള്ളം ചേർത്ത് മിക്സ് പെയ്യുക. ശേഷം ഓരോ മുട്ടയും മാവിലേക്ക് മുക്കി ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്യുക

2 മിനിറ്റിൽ ഒരു മുട്ട വിഭവം | malabar special mutta ada | മുട്ട അട | Egg ada recipe

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള മുട്ട ബജ്ജി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here