Home Beauty tips വളരെ സിമ്പിൾ ആയി കൊണ്ട് തന്നെ നമ്മൾക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു എണ്ണയാണ്.....

വളരെ സിമ്പിൾ ആയി കൊണ്ട് തന്നെ നമ്മൾക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു എണ്ണയാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇത് നിങ്ങളുടെ മുടി നന്നായി വളർത്താനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു… ഇത് തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും….

പെട്ടെന്നുള്ള മുടികൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും സഹായിക്കുന്ന ഒരു എണ്ണയാണ്… വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് തയ്യാറാക്കി എടുക്കാൻ കഴിയും…

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ

ആവണക്കണ്ണ

കറിവേപ്പില ഉണ്ടാക്കിയെടുത്തത്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ലിറ്ററോളം വെളിച്ചെണ്ണ  അതിലേക്ക് 100 എംഎൽ ആവണക്കണ്ണ ഒരു ഇരുമ്പ് ചട്ടിയിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക..

ഇതിലേക്ക് നന്നായി ഉണക്കിപ്പൊടിച്ച് കറിവേപ്പില ഇട്ട് കരിയാതെ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഇളക്കിക്കൊണ്ടിരിക്കുക…

പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന വളരെ ഉപകാരപ്പെടുന്ന ഒരു അടിപൊളി എണ്ണയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here