Home Beauty tips മുഖക്കുരു കറുത്ത പാടുകൾ ഒക്കെ മാറ്റിശരീരം മുഴുവനായി നിറം വയ്ക്കാൻ ഒരു ഒറ്റമൂലി…. വെറും ഒറ്റ...

മുഖക്കുരു കറുത്ത പാടുകൾ ഒക്കെ മാറ്റിശരീരം മുഴുവനായി നിറം വയ്ക്കാൻ ഒരു ഒറ്റമൂലി…. വെറും ഒറ്റ രാത്രി കൊണ്ട് നിങ്ങൾക്ക് വ്യത്യാസം കണ്ടറിയാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും….

മുഖക്കുരു ആവട്ടെ കറുത്ത പാടുകൾ ആകട്ടെഎല്ലാം മാറ്റിയെടുത്ത സ്കിൻ നന്നായി ഗ്ലോ ചെയ്യാനും കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഒക്കെ മാറ്റി ശരീരം മുഴുവനായി നിറംവെക്കാനും നമ്മളെ സഹായിക്കുന്നു…

വെറും 2 ചേരുവകൾ കൊണ്ട് ഇത് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയും ഇത് നല്ലൊരു ചേഞ്ച് തന്നെ പെട്ടെന്ന് നമ്മൾക്ക് നൽകുന്ന വളരെ എഫക്ടീവ് ആയ ഒരു മെത്തേഡ് ആണ്..

ചേരുവകൾ

കസ്തൂരി മഞ്ഞൾ

പാൽ

തയ്യാറാക്കുന്ന വിധം

നമുക്ക് ആവശ്യമുള്ളത്ര കസ്തൂരിമഞ്ഞൾ എടുത്ത് അതിനെ പേസ്റ്റ് രൂപത്തിൽ ആക്കാൻ  പാകത്തിനുള്ള പാലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക…

ശേഷം നമ്മൾക്ക് ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ എഫക്റ്റീവ് റിസർച്ച് തന്നെ പെട്ടെന്ന് ലഭിക്കുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here