Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് നുറുക്കുഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കിയാലോ ഇത് നല്ലൊരു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് നുറുക്കുഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കിയാലോ ഇത് നല്ലൊരു ഹെൽത്ത് ബ്രേക്ക്ഫാസ്റ്റ് ആണ് എല്ലാവരും തയ്യാറാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

നുറുക്കുഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ്‌ പാലപ്പം :-

INGREDIENTS

നുറുക്കുഗോതമ്പ്:1cup
തേങ്ങ:1/2 portion
ചോറ്:1/4cup
പഞ്ചസാര:1tbsp
യീസ്റ്റ്:1/2tsp
ഉപ്പ് പാകത്തിന്
വെള്ളം

തയ്യാറാക്കേണ്ട വിധം

ആദ്യം നുറുക്കുഗോതമ്പ് 1/2 മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കുക.ശേഷം മിക്സിയുടെ ജാറിൽ നുറുക്കുഗോതമ്പ്,തേങ്ങ ചിരവിയത്,ചോറ്, പഞ്ചസാര,യീസ്റ്റ്,ആവിശ്യത്തിന് വെള്ളം എന്നിവ ചേർത്തു നന്നായി അരക്കാം.ശേഷം ഒരുപാത്രത്തിൽ ഒഴിച്ച് 6,7മണിക്കൂർ മാറ്റിവെക്കാം. ശേഷം മാവ് പൊങ്ങിവന്നിരിക്കും. ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പ് ചേർത്തു പാലപ്പചട്ടിയിൽ ചുട്ടെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here