Home Recipes ഇല അട ഒരു പുതിയ ടേസ്റ്റിൽ . അവലും ഏത്തപ്പഴവും ശർക്കരയും ഒക്കെ ചേർത്ത് ഒരു...

ഇല അട ഒരു പുതിയ ടേസ്റ്റിൽ . അവലും ഏത്തപ്പഴവും ശർക്കരയും ഒക്കെ ചേർത്ത് ഒരു variety അട റെസിപ്പി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും റസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഇല അട

ingredients.for dough

1 1/2 cup rice flour
1 1/4tsp salt
2 1/2 cup water
For filling
3/4cup jaggery+1/4cup water
2medium sized banana
1cup grated coconut
1/2cup rice flakes
1/4 tsp jeera powder
1tsp cardamom powder
1tbsp ghee

Preparation

step1
ഒരു പാത്രത്തിൽ ഒന്നര cup വറുത്ത അരിപ്പൊടി എടുക്കുക ഇതിലേക്ക് കാൽ tsp ഉപ്പുപൊടി ചേർത്ത് ഇളക്കുക.ഇതിലേക്ക് രണ്ട് cup തിളച്ച വെള്ളമൊഴിച്ച് mix ചെയ്യുക. പത്തുമിനുട്ട് അടച്ചു വെക്കുക.
Step 2
ഒരു പാനിൽ മുക്കാൽ cup ശർക്കര കാൽ cup വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്തത് ഒഴിക്കുക. ഇതിലേ ക്ക് ചെറുതായി cut ചെയ്ത ഏത്തപ്പഴം ഇട്ട് ഇളക്കുക.ശേഷം 1 tbsp നെയ്യ് ഒഴിക്കുക. പിന്നീട് 1 cup തേങ്ങയും 1 tsp ഏലയ്ക്കയും കാൽ tsp ജീരകം പൊടിച്ചതും ചേർത്ത് ഇളക്കുക പിന്നീട് അടുപ്പിൽ നിന്ന് വാങ്ങി തണുക്കാൻ വെക്കുക.
step 3
പത്തുമിനിട്ടിനു ശേഷം അരിമാവ് നന്നായി കുഴച്ചെടുക്കുക. കുറച്ചു മാവ് വീതം എടുത്ത് വാഴയിലയിൽ പരത്തി filling വച്ച് മടക്കി ആവിയിൽ വേകിച്ചെടുക്കുക. For detailed recipe click on

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here