Home Recipes നമ്മൾക്ക് ഇപ്പോൾ വളരെ അത്യാവശ്യമായ ഒന്നാണ് രോഗപ്രതിരോധം എന്നത് അതിനൊക്കെ പറ്റുന്ന വളരെ ടേസ്റ്റിയും ഹെൽത്ത്യും...

നമ്മൾക്ക് ഇപ്പോൾ വളരെ അത്യാവശ്യമായ ഒന്നാണ് രോഗപ്രതിരോധം എന്നത് അതിനൊക്കെ പറ്റുന്ന വളരെ ടേസ്റ്റിയും ഹെൽത്ത്യും ആയ ഒരു സൂപ്പ് ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാവുകയും ചെയ്യും..

Healthy Soup👇🏻

Ingredients:

1. Butter – 50gm

2. Bay leaves – small portion

3. Ginger – 2 or 3 small pieces

4. Garlic – 1 clove

5. Vegetables – baby corn, broccoli, carrot, spring onion, onion etc

6. Pepper powder- 1/4 tspn

7. Chilly flakes – 1/2 tspn

8. Lime juice – 1/2 lime

9. Coriander leaves

10. Corn flour – 1 tbspn

11. Water

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here