Home Recipes വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഈസിയായി അടിപൊളി 2 Instant Swiss Rolls.. എല്ലാവരും ട്രൈ...

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഈസിയായി അടിപൊളി 2 Instant Swiss Rolls.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

 2 Instant Swiss Rolls

Ingredients

Bread 10 12 pieces

Milk 3 tablespoon

Vanilla essence 1 tspn

Homemade apple jam

Any chocolate biscuit

Sugar

Butter

തയ്യാറാക്കുന്ന വിധം

ബ്രഡ് ഇൻ്റെ edges ഒക്കെ മാറ്റിയിട്ട് അതിൽ പാലും വാനില essence പഞ്ചസാര ഇട്ടു നല്ല പോലെ സോഫ്റ്റ് ബോൾ ആക്കി എടുക്കുക..

ഇനി ആഹ് മാവ് രണ്ടു balls ആകുക..ഒരു ബോൾ ബട്ടർ paper (homemade butter paper) ilu വെച്ച് മേലെ പരത്തി ഒരു regtangular ഓർ square shapilakuka..

അതിൻ്റെ മുകളിൽ apple jam spread ചെയ്തു roundayi ഫോൾഡ് ചെയ്യുക..ഇതേപോലെ chocolatum ചെയ്യുക..ശേഷം ഫ്രിഡ്ജിൽ ഒരു 15 മിനുട്ട് വെക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here