Home Beef ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വറുത്തരച്ച നല്ല നാടൻ ബീഫ് കറി തയ്യാറാക്കിയാലോ …പൊറോട്ട അപ്പം...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വറുത്തരച്ച നല്ല നാടൻ ബീഫ് കറി തയ്യാറാക്കിയാലോ …പൊറോട്ട അപ്പം കപ്പ എന്നിവയുടെ കൂടെ കഴിക്കാൻ അടിപൊളിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ബീഫ് കറി

വറുത്തരച്ച നല്ല നാടൻ ബീഫ് കറി …പൊറോട്ട അപ്പം കപ്പ എന്നിവയുടെ കൂടെ കഴിക്കാൻ അടിപൊളിയാണ്

എന്തൊക്കെയാണ് ചേരുവകൾ എന്ന് നോക്കാം

ബീഫ് – ഒരു കിലോ
വറ്റൽ മുളക് – 22 എണ്ണം
മല്ലി – രണ്ട് സ്പൂൺ
ഉപ്പ് –
മഞ്ഞൾപ്പൊടി 1/2 tsp
മീറ്റ് മസാല പൗഡർ 3 tsp
പെരിഞ്ചീരകം 1/2 tsp
തേങ്ങ 1 cup
ഇഞ്ചി ഒരു വലിയ പീസ്
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് 4 എണ്ണം
കറിവേപ്പില
സവാള 3 എണ്ണം

തയ്യാറാക്കേണ്ട വിധം 
ബീഫ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചെടുക്കാം ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി തേങ്ങാ കൊത്ത് കറിവേപ്പില എന്നിവ അല്പം ഉപ്പും മഞ്ഞളും ഇട്ട് നന്നായി വഴറ്റിയെടുക്കുക ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് തേങ്ങ വറ്റൽ മുളക് മല്ലി പെരിഞ്ചീരകം എന്നിവ വറുത്തെടുക്കുക ഫ്രെയിം ഓഫ് ചെയ്തശേഷം മീറ്റ് മസാല പൗഡർ കൂടി ചേർത്ത് കൊടുക്കുക തണുത്ത ശേഷം അരച്ചെടുക്കുക പിന്നീട് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ,അരപ്പ് ,വഴറ്റി വെച്ചിരിക്കുന്ന സവാളയും ചേർത്ത് നന്നായി തിളപ്പിക്കുക , കടുക് കറിവേപ്പില വറ്റൽമുളക് ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് ഒഴിക്കുക നല്ല നാടൻ ബീഫ് കറി തയ്യാർ

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here