Home Recipes Pina Colada Cake സ്പെഷ്യൽ ഫില്ലിങ്ങ്സ്.. ക്രീം ചീസ് ഫ്രോസ്റ്റിംഗ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

Pina Colada Cake സ്പെഷ്യൽ ഫില്ലിങ്ങ്സ്.. ക്രീം ചീസ് ഫ്രോസ്റ്റിംഗ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രുചികരമായി വിഭവമാണ്…..

Pina Colada Cake

🍍INGREDIENTS🍍

To prepare cake :

🔸Maida – 1 cup

🔸Sugar – 1/2 cup

🔸Sunflower oil – 1/4 cup

🔸Baking powder – 1 tbsp

🔸Baking Soda – 1/4 tsp

🔸Milk – 3 tbsp

🔸Desiccated Coconut – 1/2 cup

🔸Egg – 3

🔸Vanilla essence – 1 tsp

To prepare Fillings :

🔸pineapple – 1 med size

🔸Sugar – 1/3 cup

🔸Desiccated Coconut – 1/3 cup

🔸Lemon juice – 1 tsp

🔸Cornflour – 1 tbsp

🔸Vanilla essence – 1 tsp

Frosting :

🔸Whipping Cream – 2 3/4 cup

🔸water

🔸Cream cheese – 2 tbsp

Preparation

ആദ്യം dry ingredients എല്ലാം 3 പ്രാവശ്യംഅരിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് desiccated Coconut kudi add ചെയ്ത് മാറ്റി വെക്കുക.

പിന്നീട് മുട്ട ബീറ്റ് ചെയ്യാം. മുട്ട ബീറ്റ് ചെയ്യുമ്പോൾ അതിൽ വാനില എസ്സെൻസും ഷുഗർ കൂടി add ചെയ്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. നന്നായി ബീറ്റ് ആയി കഴിയുമ്പോൾ അതിലേക്ക് ഓയിൽ കൂടി add ചെയ്ത് ബീറ്റ് ചെയ്യുക.

പിന്നീട് അതിലേക്ക് dry ingredients add ചെയ്ത് പതുക്കെ മിക്സ്‌ ചെയ്ത് എടുക്കുക. അതിനു ശേഷം പാൽ കൂടി add ചെയ്യുക കേക്ക് ബാറ്റർ റെഡി.8 ഇഞ്ചിന്റെ കേക്ക് ടിന്നിൽ ഒഴിച്ച് 30 മിനിറ്റ് മീഡിയം flame il bake ചെയ്ത് എടുക്കുക..

ഇനി ഫില്ലിങ്ങ്സ് തയ്യാറാക്കാം.. Ingredients & measurement മുകളിൽ കൊടുത്തിട്ടോണ്ട്. അതെല്ലാം കൂടി ഒരു പാനിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്തു low flame il വെള്ളം വറ്റിച്ചു thick ആക്കി എടുക്കുക. ശേഷം തണുക്കാനായി മാറ്റിവെക്കുക.

ഇനി ഫ്രോസ്റ്റിംഗ്… കേക്ക് 3 ലെയർ ആയി കട്ട്‌ ചെയ്ത്. വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത് അതിൽ ക്രീം ചീസും ഫില്ലിങ്‌സിന്റെ പകുതിയും കൂടി നന്നായി മിക്സ്‌ ചെയ്തു, ലെയർ നന്നായി നനച്ചു കൊടുത്ത ശേഷം ആഡ് ചെയ്യുക.

പിന്നീട് outer partum cream കൊണ്ട് നന്നായി കവർ ചെയ്ത് എടുക്കുക. നമ്മുടെ ഇഷ്ടത്തിന് അനുസരിച് decorate ചെയ്ത് എടുക്കാം. ഞാൻ ചെയ്തു രീതി വീഡിയോ കണ്ട് മനസിലാക്കുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here