മസാല potato Fry😋😋 ഇങ്ങനെ ഒന്ന് ചെയതു നോക്കൂ 👌👌
Ingredients
ഉരുളക്കിഴങ്ങു 3 വലുത്
കടല മാവ് 4 tbs
Cornflour 3 tsp
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 2 tbs
മുളക് പൊടി 3 tbs
Garam masala 1/2 tsp
മഞ്ഞള്‍പ്പൊടി 1/2 tsp
മല്ലിപ്പൊടി 4 tsp
വെള്ളം ആവശ്യത്തിന്
#preparation
ഉരുളക്കിഴങ്ങു അല്പം കനത്തില്‍ വീതിയില്‍ അരിഞ്ഞ് 10 മിനിറ്റ് വെള്ളത്തിൽ മുക്കി വെക്കുക. ശേഷം വാര്‍ത്ത് മാറ്റി കുറച്ച് വെള്ളത്തിൽ ഉപ്പ്+ഉരുളക്കിഴങ്ങ് ചേര്‍ത്ത് 80% വേവിച്ച് എടുക്കുക. ഉടഞ്ഞു പോകരുത്.
ഒന്ന് ചൂട് മാറിയാല്‍ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തു കട്ടി യില്‍ batter റെഡി ആകുക. ഉരുളക്കിഴങ്ങു ഓരോന്നും നല്ലോണം coat ചെയത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിന് ശേഷം എണ്ണയില്‍ 2 വശവും സ്വര്‍ണ്ണ നിറം ആവുന്നത് വരെ ഫ്രൈ ചെയ്യുക 😋👌👌
വിശദമായ വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.