Home Cleaning tip ഹായ് ഫ്രണ്ട്സ് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്, 2 മിനുട്ടിൽ ഫൈബർ...

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്, 2 മിനുട്ടിൽ ഫൈബർ പാത്രങ്ങളിലെ മഞ്ഞ കറ മാറ്റാം. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് സിമ്പിളായി ഫൈബർ പാത്രങ്ങളിലെ മഞ്ഞ ക മാറ്റം വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

2 മിനുട്ടിൽ ഫൈബർ പാത്രങ്ങളിലെ മഞ്ഞ കറ മാറ്റാം.

ഫൈബർ / മേലാമിൻ പാത്രങ്ങളിലെ മഞ്ഞ കറകൾ എത്ര കഴികയാലും മാറ്റാൻ പറ്റാറില്ലല്ലേ..എത്ര വില കൂടിയ വാഷിംഗ് ജെൽ ഉപയോഗിച്ചാലും കറകൾ പോകാറില്ല .. അതുകൊണ്ട് ഒന്നു പഴകിയാൽ അത് കളയുക ആകും പതിവ്.. ഇനി ആ പാത്രങ്ങൾ പുത്തൻ പുതിയത് പോലെ ആക്കി എടുക്കാം . ബ്ലീച്ചിങ് പൗഡറോ വാഷിംഗ് പൗഡറോ ഒന്നും വേണ്ട… എളുപ്പത്തിൽ മാറ്റാം 2 മിനുറ്റ് മതി.

വിശദമായി വിഡിയോയിൽ കാണാം..

വീഡിയോ ഇഷ്ടമായാൽ ലൈക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ .. ഇതു പോലുള്ള വീഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here