Home Recipes അണ്ടിപരിപ്പും തൈരും ചേർത്ത നല്ല ഒന്നാതരം ചിക്കൻ കറി

അണ്ടിപരിപ്പും തൈരും ചേർത്ത നല്ല ഒന്നാതരം ചിക്കൻ കറി

Ingredients

Chicken-1 kg
Curry leaves-plenty
Ginger-Garlic-Green chilli paste -1tbs
Onion – 2 nos
Tomato-1 nos
Turmeric powder-1/2spoon
Chilli Powder-1spoon
Coriander Powder-1spoon

Garam masala -1/2 spoon
pepper powder 1/2spoon
cashew nut 10 to 12 nos
curd -2spoon

Salt-to taste
Water –
Coconut Oil -4tsp

തയ്യാറാക്കുന്ന വിധം 

ഒരു പാൻ വച്ച് അതിലെക്കെ എണ്ണ ഒഴിക്കുക ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ചതച്ചത് ഇട്ടു വഴറ്റുക ഇനി ചോപ്പ് ചെയ്ത സവാളയിട്ട് വഴറ്റുക ഈ സമയത്തെ ഉപ്പ് ചേർത്ത് കൊടുക്കാം ഇനി കഴുകിവച്ച ചിക്കൻ ൿചേർത്തു കൊടുക്കുക ഇനി എല്ലാം കൂടെ യോചിപ്പിക്കുക
ഇനി തക്കാളി ,കറിവേപ്പില എല്ലാ മസാലപ്പൊടികളും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തതിനു ശേഷം തൈര് ചേർക്കാം അതും മിക്സ് ചെയ്ത് വേവാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക
ഇനി അണ്ടിപ്പരിപ്പ് എടുത്തു അരച്ച ഇതിലേക്ക് ഒഴിക്കുക ഇനി ഒരു 10 മിനിറ്റ് അടച്ചു വച്ചേ വേവിക്കുക ഇതിലെക്കെ കുറച്ച മല്ലിയില കൂടെ ചേർത്തുകൊടുക്കാം ചിക്കൻ കറി റെഡി

ഇപ്പോൾ ട്രെന്ഡിങ് ആയ കേതൾ ചിക്കൻ || Kethal’s chicken malayalam recipe by Adukkala Magic Recipes

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അണ്ടിപരിപ്പും തൈരും ചേർത്ത നല്ല ഒന്നാതരം ചിക്കൻ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here