Home Kitchen tips ഏതു മടിയൻ കറ്റാർവാഴയും പെട്ടെന്നുതന്നെ വണ്ണം വയ്ക്കാൻ ഇതാ ഒരു എളുപ്പത്തിലുള്ള അടിപൊളി ടിപ്പ്.. എല്ലാവരും...

ഏതു മടിയൻ കറ്റാർവാഴയും പെട്ടെന്നുതന്നെ വണ്ണം വയ്ക്കാൻ ഇതാ ഒരു എളുപ്പത്തിലുള്ള അടിപൊളി ടിപ്പ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ സാധാരണ ഒരു കറ്റാർവാഴയുടെ ഇരട്ടി വലുപ്പത്തിൽ ഇതു വളരും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും..

നമ്മളിൽ കൂടുതൽ ആളുകളും കറ്റാർവാഴ വളർത്തുന്നവർ ആയിരിക്കും .. കറ്റാർവാഴ പെട്ടെന്ന് തന്നെ വളരുന്നതിനായി ഇതാ ഒരു എളുപ്പവഴി…

ആവശ്യമായ സാധനങ്ങൾ

പ്ലാസ്റ്റിക് കുപ്പി

പഴത്തൊലി

മുട്ടത്തോട്

ചെയ്യേണ്ട വിധം

പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിന്റെ അടപ്പിൽ ഒരു ഓട്ട ഉണ്ടാക്കുക.. ശേഷം അതിൻറെ അടിഭാഗം വീഡിയോ കാണിച്ചിരിക്കുന്നതുപോലെ മുറിക്കുക..

അതിലേക്ക് പഴത്തൊലി ചെറുതായി അരിഞ്ഞത് മുട്ടത്തോട് പൊടിച്ചതും ഇട്ട മണ്ണ് അതിന്റെ മുകളിലിട്ട് അതിൽ കറ്റാർവാഴ വെച്ച് ചെയ്തെടുക്കാവുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്ത നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here