മുഖത്തെ കറുത്ത പാടുകളും കുഴികളും മാറാൻ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ക്രീം
എത്ര വർഷം പഴക്കമുള്ള മുഖത്തെ കറുത്ത പാടുകളും കുഴികളും മാറാൻ ഈ ക്രീം യൂസ് ചെയ്താൽ മതി നല്ല റിസൾട്ട് ലഭിക്കുന്ന ക്രീം ആണിത്. വീട്ടിലുള്ള ചേരുവകൾ വെച്ച് തന്നെ സിമ്പിളായി നമുക്ക് ക്രീം തയ്യാറക്കി എടുക്കാവുന്നതാണ്. ഇത് ദിവസവും രണ്ടുനേരം നമുക്ക് യൂസ് ചെയ്യാവുന്നതാണ്.
ചേരുവകൾ
രണ്ട് ടേബിൾസ്പൂൺ അലോവേര ജെൽ
മൂന്നു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ
അര ടീസ്പൂൺ തേൻ
അരടീസ്പൂൺ ലെമൺ ജൂസ്
മഞ്ഞൾപൊടി
ചേരുവകളെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യേണ്ടതാണ് നന്നായി മിക്സ് ചെയ്താൽ മാത്രമേ നമുക്ക് ഒരു ക്രീം പരുവത്തിലായി ലഭിക്കുകയുള്ളൂ
ഈ ക്രീം നമുക്ക് നല്ലൊരു റിസൾട്ട് തരുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.