Home Recipes എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന രസം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ… പനിയോ ജലദോഷം ഒക്കെ...

എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന രസം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ… പനിയോ ജലദോഷം ഒക്കെ ഉണ്ടാകുമ്പോൾ നല്ല ചൂട് രസം കുടിച്ച ശെരിക്കും അസുഖം നല്ല ആശ്വാസം ഉണ്ടാകും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

രസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ചേരുവകളും തയ്യാറാക്കുന്ന വിധവും

രസം ഉണ്ടാക്കാൻ വേണ്ടി 1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ 10 മിൻ കുതിർത്ത് വെക്കണം.

4 വെളുത്തുള്ളി തൊലി കളയാതെ ചതച്ച് എടുക്കണം. 1/2 tbsp ജീരകം പൊടിച്ചത് എടുക്കണം. 1 tbsp കുരുമുളക് പൊടിച്ചത് . ഒരു പഴുത്ത തക്കാളി കൈ കൊണ്ട് ഒന്ന് ഞരണ്ടി എടുക്കണം.

അതിലേക്ക് പുളി വെള്ളം , 1/2 tsp മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു ചട്ടി സ്റ്റൗ വെച്ച് അതിൽ എന്ന ഒഴിച്ച് കടുക് , ചുവന്ന മുളക് , കറിവേപ്പില , എന്നിവ ഇട്ടു കൊടുക്കുക.

പുളിയും തക്കാളിയും ചേർത്ത് വെള്ളം ഒഴിച്ച് കൊടുക്കുക. നേരത്തെ പൊടിച്ചത് വെച്ച ജീരകം , കുരുമുളക് , വെളുത്തുള്ളി , എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.

തിളച്ചു കഴിഞ്ഞു സ്റ്റൗ ഓഫ് ആക്കുക. മല്ലി ഇല കൂടി ഇട്ടു അടുപ്പിൽ നിന്ന് വാങ്ങി വെക്കാം. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എല്ലാവരും കണ്ടിട്ട് ഉണ്ടാക്കി നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here