Home Health വീട്ടിലെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ, അദ്ദേഹം വീട്ടിൽ തന്നെ ഐസലേഷൻ ഇൽ ആണെങ്കിൽ മറ്റുള്ളവർ...

വീട്ടിലെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ, അദ്ദേഹം വീട്ടിൽ തന്നെ ഐസലേഷൻ ഇൽ ആണെങ്കിൽ മറ്റുള്ളവർ എന്തു ചെയ്യണം? അവരെ എടുക്കേണ്ട മുൻകരുതലുകൾ എന്താണ്… ഇത് വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.

 വീട്ടിലെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ മറ്റുള്ളവർ എന്തു ചെയ്യണം?

ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങൾ കോവിൽ പോസിറ്റീവായി കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ കോവിട്  പോസിറ്റീവായ രോഗി ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അപ്പോൾ വീട്ടിലുള്ള മറ്റുള്ളവർ എന്തെല്ലാം ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ ആണിത്. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയാൽ വീട്ടിൽ തന്നെയാണ് അധികംപേരും ഐസലേഷൻ ഇരിക്കുന്നത്

ആശുപത്രിയിലേക്ക് മാറ്റേണ്ടത് എപ്പോൾ?

വീട്ടിലെ മറ്റുള്ളവർ എന്ത് ചെയ്യണം?

കുട്ടികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യണം?

രോഗികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യണം?

രോഗി പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ എന്തുചെയ്യണം?

വസ്ത്രങ്ങളും തുണികളും എന്തുചെയ്യണം?

രോഗി കഴിക്കേണ്ട ഭക്ഷണങ്ങൾ?

വീട്ടിൽ എല്ലാവരും ഗോവിന്ദ് പോസിറ്റീവ് ആയാൽ എന്ത് ചെയ്യണം?

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here