വീട്ടിൽ വെച്ചു കൊണ്ട് തന്നെ ബ്ലേഡ് ഉപയോഗിച്ച് ഐബ്രോ എങ്ങനെ ഷേപ്പ് ചെയ്യാം എന്ന് നോക്കാം..
ഇങ്ങനെ ഷേപ്പ് ചെയ്യാനായി നമ്മൾക്ക് ആവശ്യമായത് പുതിയൊരു ബ്ലേഡ് ആണ്..
ശേഷം ഈ ബ്ലേഡ് ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുരികം ഷേപ്പ് ചെയ്തു കൊടുക്കണം..
മുകൾഭാഗം ചെയ്യുമ്പോൾ നിങ്ങൾക്ക് കുഴപ്പം ഒന്നും തോന്നില്ല എന്നാൽ അടിഭാഗം ചെയ്യുമ്പോൾ ബ്ലേഡ് ഒന്ന് മടക്കി പിടിക്കാൻ ശ്രദ്ധിക്കുക…
മുമ്പൊക്കെ ത്രെഡ് ചെയ്തവരാണ് എന്നുണ്ടെങ്കിൽ ആ പടിനനുസരിച്ഛ് ഒക്കെ ഷേപ്പ് ചെയ്തു കൊടുക്കാവുന്നതാണ്..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.