Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ആലു പറാത്ത തയ്യാറാക്കിയാലോ, സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ആലു പറാത്ത തയ്യാറാക്കിയാലോ, സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ആലു പറാത്ത

Ingredients
ഉരുളക്കിഴങ്ങു 3
സവാള 1 പച്ചമുളക് 3, ഇഞ്ചി വെളുത്തുള്ളി.
Oil
ആട്ട 2cup
ഉപ്പ്
ഗരം മസാല
കുരുമുളക് പൊടി.

തയ്യാറാക്കേണ്ട വിധം
ഉരുളക്കിഴങ്ങു നന്നായി പുഴുങ്ങി ഉടച്ചു വക്കുക.
Oil ഒഴിച്ച് സവാള മുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം വഴറ്റി അതിലേക്ക് മസാലകൾ എല്ലാം ചേർത്തു പുഴുങ്ങിയ ഉരുളകിഴങ്ങും ചേർത്ത് യോജിപ്പിച്ചാൽ കിഴങ്ങു മസാല തയ്യാർ.
അട്ട പൊടിയിലേക് ഉപ്പും കിഴുങ്ങു മസാലയും ചേർത്ത് നന്നായി മാവ് കുഴക്കുക.
ശേഷം ഉരുളകൾ ആയി ഉരുട്ടി വക്കുക.
ചപ്പാത്തി പരത്തുന്നത് പോലെ പരത്തി ഓരോ പറത്തയും ചുട്ടെടുകാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here