Home Pudding വളരെ എളുപ്പത്തിൽ തന്നെ നല്ല അടിപൊളി ബട്ടർ സ്കോച്ച് പുഡ്ഡിംഗ് തയ്യാറാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു...

വളരെ എളുപ്പത്തിൽ തന്നെ നല്ല അടിപൊളി ബട്ടർ സ്കോച്ച് പുഡ്ഡിംഗ് തയ്യാറാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Quick and easy Butter Scotch Pudding

Ingredients

milk- 2 glass

sugar- 1 cup(120 ml) + 5 tsp

butter- 25gm

corn flour- 2 tbs

vanilla essence- 2 drops

choco chips

മുകളിൽ തന്ന ചേരുവകൾ വെച്ച് പെട്ടെന്ന് തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി പുഡിംഗ്..

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here