നാടൻ മട്ടൺ കുറുമ
വളരെ രുചിയേറിയതും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരു നല്ല നാടൻ മട്ടൺ കുറുമയാണ് ഇന്ന് നമ്മൾ പാചകം ചെയ്ത് കഴിക്കാൻ പോകുന്നത്….. അധികം എരിവ് ഇല്ലാത്തത് കൊണ്ട് പ്രായമായവർക്കും കുട്ടികൾക്കും വളരെ അധികം ഇഷ്ട്ടപെടുന്ന ഒരു നല്ല ഡിഷ് ആയിരിക്കും….. അപ്പോൾ അതിന്നാവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്നു നമുക്ക് നോക്കാം
ചേരുവകൾ
അര മുറി തേങ്ങയുടെ പാല്
1.പട്ട, ഗ്രാമ്പു, തക്കോലം, ഏലയ്ക്ക,
2.പെരുംജീരകം, കുരുമുളക്
3.അണ്ടിപ്പരിപ്പ്…100 grm
4.ചെറിയുള്ളി…100 grm
5.സവാള… 2 ചെറുത്
6.പച്ചമുളക്…4
7.ഉരുളക്കിഴങ്ങ്…2 ചെറുത്
8.കറിവേപ്പില…2 തണ്ട്
9.ഇഞ്ചി… ഒരെണ്ണം
10.വെളുത്തുള്ളി…7/8 അല്ലി
തയ്യാറാക്കേണ്ട വിധം
കഴുകി വൃത്തിയാക്കിയ മട്ടൺ പാലിൽ തിളപ്പിച്ച് കഴുകി മാറ്റി ഒരു കുക്കറിൽ ചെറിയഉള്ളി വെളുത്തുള്ളി ഇഞ്ചി ഉരുളകിഴങ്ങു പച്ചമുളക് മസാലകൾ ആവശ്യത്തിന് ഉപ്പു, തേങ്ങയുടെ രണ്ടാം പാല് എന്നിവ ചേർത്ത് വാങ്ങി എടുക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.