വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ഗിഫ്റ്റ് ബോക്സ്… അതും നല്ല ഭംഗിയുള്ള ഹേർട്ട് ഷേപ്പിൽ..💝
ആവശ്യമായ സാധനങ്ങൾ
കാർബോർഡ്
ഒട്ടിക്കാൻ ആവശ്യമായ പശ
കളർ പേപ്പർസ്
സ്റ്റിക്കസ്
തയ്യാറാക്കി എടുക്കേണ്ട വിധം
രണ്ടു hearട് ഷേപ്പിൽ ഉള്ളതും നീളത്തിൽ ഉള്ളതുമായ കാർബോർഡുകൾക്ക് വെട്ടിയെടുക്കുക.. അത് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒട്ടിച്ച് എടുക്കുക…
നമ്മുടെ കയ്യിലുള്ള കളർ പേപ്പറുകൾ ഉപയോഗിച്ച് അതിൽ ഒട്ടിക്കുക.. വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ അതിന്റെ സൈഡിലൂടെ ഒക്കെ സ്റ്റിക്കുക്കുകൾ ഒട്ടിച്ചു പിടിപ്പിക്കണം…
നമ്മളുടെ അടിപൊളി ഗിഫ്റ്റ് ബോക്സ് തയ്യാറായി ആയി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.