പലരും തയ്യാറാക്കുന്നത് വ്യത്യസ്തമായ രീതിയിലാണ് എന്നാൽ ഇന്ന് ഒരു എളുപ്പവഴിയിലൂടെ ആണ് നല്ല രുചിയുള്ള സോഫ്റ്റ് പാലപ്പം തയ്യാറാക്കുന്നത്…
ചേരുവകൾ
പച്ചരി
വെള്ളം
പഞ്ചസാര
തേങ്ങാപ്പാൽ
ഇൻസ്റ്റന്റ് യീസ്റ്റ്
ഉപ്പ്
ഇഡ്ഡലി അരി
തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തിൽ കുതിർത്തി ഇഡലി അരിയും തേങ്ങാപ്പാലും പഞ്ചസാരയും യീസ്റ്റ് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അരച്ചെടുക്കുക..
ശേഷം നമ്മൾക്ക് ചുട്ട് എടുക്കാവുന്നതാണ്
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.