ക്രിസ്മസ് സ്പെഷ്യൽ എഗ്ഗ് ദം ബിരിയാണി… പലർക്കും വളരെയധികം ഇഷ്ടമുള്ള ഒരു റെസിപ്പി ആയിരിക്കും എഗ്ഗ് ബിരിയാണി… എന്നാൽ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് എല്ലാവർക്കും സംശയം വരും… എന്നാൽ ഇതൊന്നു കണ്ടു നോക്കൂ തീർച്ചയായും നിങ്ങൾക്ക് വളരെ രുചിയിൽ ഇത് തയ്യാറാക്കാൻ കഴിയുന്നതാണ്…
ആവശ്യമായ ചേരുവകൾ
മുട്ട
ബസ്മതി അരി
ചെറിയ ഉള്ളി
വലിയ ഉള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
തക്കാളി
മുളകുപൊടി
കാശ്മീരി മുളകുപൊടി
മഞ്ഞൾപൊടി
ബിരിയാണി മസാല
ഉപ്പ് പൊടി
നാരങ്ങാ നീര്
നെയ്യ്
മല്ലി ചപ്പ്
പൊതീന
അണ്ടിപ്പരിപ്പ്
പാൽ
വെള്ളം
തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി തന്നിട്ടുണ്ട് എല്ലാവരും കണ്ടു നോക്കൂ തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.