Christmas wreath
ഹായ് ഫ്രണ്ട്സ് ക്രിസ്മസ് അല്ലേ വരുന്നത് ക്രിസ്മസിന് നല്ലൊരു അടിപൊളി ക്രിസ്മസ് റീത്ത് വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കിയാലോ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ഈ അടിപൊളി ക്രിസ്മസ് റീത്ത് കാണാനും നല്ല ഭംഗിയാണ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല.
നമുക്ക് വീട്ടിൽ തന്നെ കിട്ടുന്ന കുറഞ്ഞ സാധനങ്ങൾ വച്ച് നമുക്ക് ഈ അടിപൊളി ക്രിസ്മസ് റീത്ത് തയ്യാറാക്കാൻ കഴിയുന്നതാണ്. കാണാനും നല്ല ഭംഗിയാണ് കടയിൽ നിന്നും വാങ്ങിയത് അല്ല എന്ന് ആരും പറയില്ല.
ഈ ക്രിസ്മസിന് ഈ അടിപൊളി ക്രിസ്മസ് റീത്ത് എല്ലാവരും വീട്ടിൽ തയ്യാറാക്കി നോക്കൂ കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകും.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.