Home Cake ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഓവനും ബീറ്ററും ഇല്ലാതെ നല്ല സൂപ്പർ സോഫ്റ്റ് കേക്ക് തയ്യാറാക്കി...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഓവനും ബീറ്ററും ഇല്ലാതെ നല്ല സൂപ്പർ സോഫ്റ്റ് കേക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഓവനും ബീറ്ററും ഇല്ലാതെ നല്ല സൂപ്പർ സോഫ്റ്റ് കേക്ക്

ചേരുവകൾ

ഓയിൽ കാൽ കപ്പ്
പഞ്ചസാര അരക്കപ്പ്
മുട്ട രണ്ടെണ്ണം
ഉപ്പ് രണ്ട് നുള്ള്
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
പാൽപ്പൊടി ഒരു ടേബിൾ സ്പൂൺ
മൈദ 1/3cup
കസ്റ്റഡ് പൗഡർ കാൽക്കപ്പ്

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് ഓയിലും പഞ്ചസാരയും മുട്ടയും ചേർത്ത് ഒരു ഒരു മിനിറ്റോളം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് ബേക്കിംഗ് പൗഡർ പാൽപ്പൊടി മൈദ കസ്റ്റാർഡ് പൗഡർ രണ്ടു നുള്ള് ഉപ്പ് എന്നിവ കൂടി ചേർത്ത് മിക്സ് ആക്കുക ഇനി ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ചതിനുശേഷം കേക്കിനെ മിക്സ് ഒഴിച്ചുകൊടുക്കുക കേക്ക് ഉണ്ടാക്കാനായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ സ്റ്റാൻഡ് ഇറക്കി വെച്ചതിന് ശേഷം 10 മിനിറ്റ് മീഡിയം ഫ്ലൈറ്റിൽ വെച്ച് പ്രീഹീറ്റ് ചെയ്തെടുക്കുക ഇതിലേക്ക്കേക്ക് ടിൻ ഇറക്കിവെച്ച് 35 മിനിറ്റ് മീഡിയം ഫ്‌ളൈയിം വച്ച് വേവിച്ചെടുക്കുക സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള കേക്ക് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here