🍰Plum Cake🍰
ക്രിസ്മസ് ഒക്കെ അല്ലേ വരുന്നേ. ഇപ്പോളേ കുറച്ച് കേക്ക് പരീക്ഷണങ്ങൾ ഒക്കെ നടത്താമെന്ന് കരുതി. അങ്ങനെ ഒരു ഹെൽത്തി കേക്ക് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എല്ലാർക്കും അഡ്വാൻസ്ഡ് ഹാപ്പി ക്രിസ്മസ് ❄️☃️
A healthy plum cake for this Christmas ❄️☃️
Ingredients:
Wheat Flour: 1 1/2 Cup
Jaggery: 3 Piece
Water 1 Cup
Dry fruits(your choice): 1 cup
Baking Powder: 1 tsp
Baking Soda:1/2 tsp
Ghee/melted butter: 4 tbsp
Cinnamon Powder: 1 tsp
Vanilla Extract: 1 tsp
Melt Jaggery with a cup of water.
Take wheat flour in a bowl, ad baking powder and baking soda and mix it together.
Add Ghee, cinnamon powder, and vanilla extract. Then pour melted jaggery water and mix together to make a thick batter. Finally, add dry fruits and mix it gently.
Bake this in a preheated pan or Oven
Recipe👇👇
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.