Home Health നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കാനും കോവിഡിനെ ഒക്കെ പ്രതിരോധിക്കാനും ഉള്ള കഴിവും ഉണ്ടാകാൻ ഒഴിവാക്കാതെ സൂക്ഷിക്കേണ്ട...

നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കാനും കോവിഡിനെ ഒക്കെ പ്രതിരോധിക്കാനും ഉള്ള കഴിവും ഉണ്ടാകാൻ ഒഴിവാക്കാതെ സൂക്ഷിക്കേണ്ട നമ്മുടെ നിത്യജീവിതത്തിലെ 8 ഭക്ഷണങ്ങൾ… എല്ലാവരും കണ്ടു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും…

ഇപ്പോൾ നമ്മൾ മാസ്ക് ഒക്കെ ധരിക്കുന്നു എന്നാൽ നമ്മുടെ ഭക്ഷണങ്ങൾ ശ്രദ്ധിക്കാതെ നമ്മൾക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുന്നതല്ല…

1 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക എങ്കിലേ നമ്മൾക്ക് ഇമ്മ്യൂണിറ്റി ഉണ്ടാവുകയുള്ളൂ…

2 വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക..  പുളിയുള്ള ഏത് ഭക്ഷണങ്ങളിലും വൈറ്റമിൻ സി കൂടുതലായിരിക്കും.. അപ്പോൾ അത് പ്രത്യേകം ശ്രദ്ധിച്ചു കഴിക്കുക..

3 സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക.. ഇത് നമ്മുടെ ശരീരത്തിൽ വല്ല വൈറസുകളും കയറിയിട്ടുണ്ട് എങ്കിൽ അത് ഇരട്ടി ആകുന്നതിനെ തടയുന്നു… മുന്തിരിയിലും ഒക്കെ ആണ് സിൻക്  കൂടുതലായി കാണപ്പെടുന്നത്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് കഴിച്ച് നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here