പഴമയുടെ രുചിയുടെ ഓർമകൾ ഉണർത്തുന്ന ഒരു അടിപൊളി വിഭവം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകളും തയ്യാറാക്കുന്ന വിധവും
4 വെളുത്തുള്ളി , കായ മുളക് എരുവ് ഇഷ്ടത്തിന് അനുസരിച്ച് കൂട്ടാം.
തീയിൽ വെച്ച് ചുട്ടു എടുക്കാം. മിക്സി ജാറിൽ 1 കപ്പ് നിറയെ തേങ്ങ ഇട്ടു കൊടുക്കാം. ചുട്ട മുളക് ,വെളുത്തുള്ളി ,1 tsp മുളക് പൊടി, ഉപ്പ്, പുളി എന്നിവ ചേർത്ത് അരച്ച് എടുക്കാം.
അടുത്ത ഉള്ളി സലാഡ് ആണ്. ഇതും വളരെ എളുപ്പം ഉണ്ടാക്കാം. ഉള്ളി സലാഡ് ഉണ്ടാക്കാൻ വേണ്ടി ഉള്ളി വട്ടത്തിൽ ചെറുതായി അരിയുക.
അതിൽ 1 പച്ച മുളക് വട്ടത്തിൽ അരിഞ്ഞത് , 2 മിക്സ് ചെയ്ത് അതിൽ കുറച്ച് ഉപ്പ് , കുരുമുളക് പൊടിച്ചത് , മുളക് പൊടി , ചെറു നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.