Home Recipes എത്ര കയ്പുള്ള വാഴക്കൂമ്പ് ആണേലും ഒട്ടും കയ്പ്പ് തോന്നാതെ തോരൻ വയ്ക്കാൻ ഒരു എളുപ്പ വഴി...

എത്ര കയ്പുള്ള വാഴക്കൂമ്പ് ആണേലും ഒട്ടും കയ്പ്പ് തോന്നാതെ തോരൻ വയ്ക്കാൻ ഒരു എളുപ്പ വഴി ഉണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. സിമ്പിൾ ആയി തന്നെ വളരെ ടേസ്റ്റി ആയി നമുക്ക് തയ്യാറാക്കാൻ കഴിയുന്നതാണ്. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഒട്ടും കയ്പ്പില്ലാതെ രുചികരമായ വാഴക്കൂമ്പ് തോരൻ

എത്ര കയ്പുള്ള വാഴക്കൂമ്പ് ആണേലും ഒട്ടും കയ്പ്പ് തോന്നാതെ തോരൻ വയ്ക്കാൻ ഒരു എളുപ്പ വഴി ഉണ്ട് …

മോരിൽ കുതിർത്തി വച്ചതിനു ശേഷം കറി വച്ചാൽ മതി .. രുചി കൂടനായി വിഡിയോയിൽ കാണുന്ന വിധം തോരൻ വച്ചു നോക്കൂ .. പിന്നെ ചോറിനു വേറെ ഒരു കറിയും വേണ്ട.. വിശദമായി വിഡിയോയിൽ കാണാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here