ചിക്കൻ ഫ്രൈ
ചേരുവകൾ
ചിക്കൻ – അരക്കിലോ
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – നാല് അല്ലി
ചെറിയ ഉള്ളി – 4
കറിവേപ്പില – ഒരു തണ്ട്
തൈര് – 1 ടേബിൾസ്പൂൺ
മുളക്പൊടി – 2 ടേബിൾസ്പൂൺ
കശ്മീരി മുളക്പൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – കാൽടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ –
ഫ്രൈ ചെയ്യാൻ
ഉണ്ടാക്കുന്ന വിധം
ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില അരച്ചെടുക്കുക .
ചിക്കനിലേക് മുളക്പൊടി കശ്മീരി മുളക്പൊടി മഞ്ഞൾപൊടി ഗരം മസാല തൈര് കോൺഫ്ലോഴ് ഉപ്പ് അരച്ചെടുത്ത കൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക .
ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.