Home Beauty tips മുഖക്കുരു ഉള്ള ആളുകൾക്ക് മുഖത്തെ പാടുകൾ ഉള്ള ആളുകൾക്കും ഒക്കെ വളരെയധികം യൂസ്ഫുൾ ആകുന്ന...

മുഖക്കുരു ഉള്ള ആളുകൾക്ക് മുഖത്തെ പാടുകൾ ഉള്ള ആളുകൾക്കും ഒക്കെ വളരെയധികം യൂസ്ഫുൾ ആകുന്ന ഒരു ഫേസ് മാസ്ക് ആൻഡ് ഗ്ലോ വാട്ടർ ആണ്.. വീട്ടിലുള്ള ജീരകം വെച്ച് തന്നെ നമ്മൾക്ക് ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാം ഇത് മുഖത്തെ പാടുകൾ പെട്ടെന്ന് തന്നെ മാറാനും ക്ലിയർ സ്കിൻ ആവാനും സഹായിക്കുന്നു…

ജീരകം വെച്ച് നമ്മൾ തയ്യാറാക്കുന്ന ഈ ഫേസ് മാസ്കും ഗ്ലോ വാട്ടറും നിങ്ങൾക്ക് നിങ്ങളുടെ മുഖം വളരെയധികം ക്ലിയർ ആവാൻ സഹായിക്കുന്നു..

ചേരുവകൾ

ജീരകം

തൈര്

തേന്

തയ്യാറാക്കുന്ന വിധം

ആദ്യം നമ്മൾക്ക് ആവശ്യമുള്ളത്ര ജീരകം എടുത്ത് പൊടിക്കുക.പൊടിച്ച ജീരകം ഇതിലേക്ക് തൈരും തേനും ഇട്ട് നന്നായി മിക്സ് ചെയ്യുക…

ശേഷം ഇത് നമ്മൾക്ക് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ് നല്ലൊരു മാറ്റം തന്നെ പെട്ടെന്ന് നമ്മൾക്ക് ഉണ്ടാകും…

കഴിയുന്നതും നിങ്ങളെക്കൊണ്ട് പറ്റുന്നത്ര യൂസ് ചെയ്യാൻ നോക്കുക അത്രയും റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്ത നോക്കൂ… വീഡിയോ  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here