Home Chicken Hello friends😊 ഇന്ന് നമുക്ക് RESTAURANT STYLE CHICKEN NOODLES ഉണ്ടാക്കാം 😊. ഈ ടേസ്റ്റി...

Hello friends😊 ഇന്ന് നമുക്ക് RESTAURANT STYLE CHICKEN NOODLES ഉണ്ടാക്കാം 😊. ഈ ടേസ്റ്റി റെസിപ്പി നമുക്ക് സിമ്പിൾ ആയി വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കാവുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

 RESTAURANT STYLE CHICKEN NOODLES

ചേരുവകൾ

ചിക്കൻ: 200 gm
സവാള: 1
മുട്ട: 2
കാപ്സിക്കം: 1
കാരറ്റ്: 1
Spring onion: 2 തണ്ട്
സോയ സോസ്: 5-6 ടീസ്പൂൺ
കുരുമുളക്: 2 ടീസ്പൂൺ
നൂഡിൽസ്: 160gm
വെളുത്തുള്ളി പേസ്റ്റ്: 6tsp
എണ്ണ: sunflower oil
ചിക്കൻ സ്റ്റോക്ക് : 2
Noodles :200gm

തയ്യാറാക്കേണ്ട വിധം

ആദ്യം നമുക്ക് നൂഡിൽസ് പാകം ചെയ്യണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തളപ്പിക്കുക.ഒരു കഷണം ചിക്കൻ സ്റ്റോക്കും ഉപ്പും 2 ടീസ്പൂൺ എണ്ണയും ചേർക്കുക.തിളച്ചവെള്ളത്തിലേക്ക് നൂഡിൽസ് ചേർത്ത് വേവിക്കുക. അധിക വെള്ളം ഊറ്റി കളയുക.ഇനി noodlesൽക്ക് 1 ടീസ്പൂൺ എണ്ണയും 1 ടീസ്പൂൺ സോയ സോസും ചേർത്ത് നന്നായി mix ചെയ്തി മാൊറ്റി വയ്ക്കുക.
ഇനി ചിക്കൻ ഫ്രൈ ചെയ്തെടുക്കാം 1tsp കുരുമുളക് പൊടി, 2 ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് marinate ചെയ്ത chicken ആണേ.same panൽ തന്നെ മുട്ട കുത്തിപൊരിച്ചെടുക്കുക.പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക.ഇനി മുട്ട പൊരിച്ച പാനിൽകുറച്ച് എണ്ണ ഒഴിച്ച് 2tsp വെളുത്തുള്ളി ചതച്ചത് ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക..ഇതിലേയ്ക്ക് പച്ചക്കറികൾ ചേർത്ത് വഴറ്റുക. മാറ്റി വയ്ക്കുക. ഇപനി panൽ കൊറച്ച് oilൽ 2 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് മൂപ്പിക്കുക അതിൽക്ക് നൂഡിൽസ് ചേർത്ത് high flameൽ വഴറ്റുക. ഇതിലേയ്യ്ക്ക് വഴറ്റിയ വെജിറ്റബിൾസ്, മുട്ട, ചിക്കൻ, സോയ സോസ്,spring onion greens എന്നിവ ചേർത്ത് ഉയർന്ന തീയിൽ വഴറ്റുക.
റെസ്റ്റോറന്റ് style ചിക്കൻ നൂഡിൽസ് ready 🤩🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here