Home Beef ബീഫ് ഇങ്ങനെ ഉണ്ടാക്കി നോക്കു, ഉറപ്പായും പിന്നെ ഒരു പീസ് പോലും ബാക്കി ഉണ്ടാവില്ല…. എല്ലാവരും...

ബീഫ് ഇങ്ങനെ ഉണ്ടാക്കി നോക്കു, ഉറപ്പായും പിന്നെ ഒരു പീസ് പോലും ബാക്കി ഉണ്ടാവില്ല…. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും

ബീഫ് 

ചേരുവകൾ :

മാരിനേറ്റിനായി:
ബീഫ് – 1/2 കിലോ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മല്ലിപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യാനുസരണം
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്

മസാലയ്ക്ക്:
കോഡട്ട മുലക് – 6 എണ്ണം
ഉണങ്ങിയ ചുവന്ന മുളക് – 6 എണ്ണം
ഇഞ്ചി – 1 1/2 ടേബിൾസ്പൂൺ
വെളുത്തുള്ളി – 1 1/2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 10 എണ്ണം
കറിവേപ്പില – ആവശ്യാനുസരണം
സവാള – 4 (വലുത്)
നാരങ്ങ നീര് – ഒന്നിന്റെ ജ്യൂസ്‌ .
മല്ലിപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
പച്ചമുളക് – 2
കെച്ചപ്പ് – 2 ടീസ്പൂൺ
മല്ലിയില – ആവശ്യാനുസരണം

മസാല തയാറാക്കിയ ശേഷം , പൊരിച്ചു വെച്ച ബീഫ് ചേർക്കുക. പോറട്ട, ചപ്പാത്തി അല്ലെങ്കിൽ നെയ്യ് ചോറിനൊപ്പം കഴിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here