FRESH DATES CARROT CAKE WITHOUT OVEN
ചേരുവകൾ
ക്യാരറ്റ്….1 no
ഈത്തപ്പഴം (fresh )—20-25 nos
മൈദ….3/4 കപ്പ്
ബേക്കിങ് സോഡ..1/2 tsp
ബേക്കിങ് പൗഡർ ….1 1/4 tsp
പഞ്ചസാര…1/4 cup
മുട്ട…2 nos
സൺഫ്ലവർ ഓയിൽ…1/4 cup
വാനില്ല എസ്സൻസ്… 1 tsp
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഈത്തപ്പഴം, പഞ്ചസാര, മുട്ട, സൺഫ്ലവർ ഓയിൽ ഇവ എല്ലാം കൂടെ മിക്സിയിൽ നന്നായി അടിച്ചെടുക്കുക
ക്യാരറ്റ് ചിരവി എടുക്കുക
മൈദ, ബേക്കിങ് പൗഡർ , ബേക്കിങ് സോഡ, ഉപ്പ് നന്നായി അരിച്ചെടുക്കുക. ഇതിലോട്ടു ക്യാരറ്റ് ചേർത്ത് ഇളക്കുക. മിക്സിയിൽ അടിച്ചെടുത്തിരിക്കുന്ന മിക്സ് ചേർത്ത് കൊടുത്തു നന്നായി ഇളക്കുക . ചേർത്ത് നന്നായി ഇളക്കുക.
ഒരു പാൻ 10 മിനിറ്റ് ചൂടാക്കുക.
ഒരു കേക്ക് ബേക്കിങ് ട്രെയിൽ കേക്ക് മിക്സ് ഒഴിച്ച് നന്നായി കൊട്ടി കൊടുക്കുക. ട്രേ ചൂടാക്കാൻ വച്ചിരിക്കുന്ന പാനിൽ അടച്ചു വച്ച് 30-40 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.