വളരെ എളുപ്പത്തിൽ കേരള ലെയർ പൊറോട്ട ഉണ്ടാക്കുന്ന രീതിയാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ രീതിയിൽ നിങ്ങൾ പൊറോട്ട ഉണ്ടാക്കുക യാണെങ്കിൽ നിങ്ങള് നന്നായി ചപ്പാത്തി ഉണ്ടാക്കാൻ അറിയാത്ത ആൾ ആണെങ്കിൽ പോലും പ്രശ്നമില്ല നിങ്ങള്ക്ക് അടിപൊളി പൊറോട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ കഴിയും.
എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. നിങ്ങള്ക്ക് വീഡിയോ ഇഷ്ട്ടമായിട്ടുണ്ടെങ്കിൽ വീഡിയോ LIKE ചെയ്യുക SHARE ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും COMMENT ചെയ്യുക.
കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ SUBSCRIBE ചെയ്യുക.
Youtube.com/AdukkalaMagicRecipes