അമിത രോമ വളർച്ചക്ക് എന്നന്നേക്കുമായി പരിഹാരം വീട്ടിലുണ്ട്…
ചെറിയ കുട്ടികൾക്ക് ഒക്കെ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവരുടെ ശരീരത്തിൽ പിന്നീട് രോമം വളരാതിരിക്കാൻ ഇത് സഹായിക്കുന്നു..
ചേരുവകൾ
കടലമാവ്
മഞ്ഞൾ
പാൽ
തയ്യാറാക്കേണ്ട വിധം
വലിയ ഒരു സ്പൂൺ മഞ്ഞൾപൊടിയിലേക്ക് രണ്ട് സ്പൂൺ കടലമാവും ഒരു ചെറിയ കപ്പിൽ അരക്കപ്പ് പാലും.. നന്നായി മിക്സ് ചെയ്ത് എടുക്കുക…
എവിടെയാണോ നമ്മൾക്ക് രോമവളർച്ച കൂടുതൽ ആയിട്ടുള്ളത് അവിടെ ഇത് നന്നായി അപ്ലൈ ചെയ്തു കൊടുക്കാം…
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.